നന്നായി മലയാളം സംസാരിക്കുന്ന വിദേശിയായ പാരീസ് ലക്ഷ്മിയെ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. പല വേദികളിലും സാരി ഉടുത്ത് കേരളത്തനിമയിലാണ് താരം പ്രത്യക്ഷപ്പെടാറ്. മലയാളിയെ വിവാഹം ചെയ്തതോടെ ലക്ഷ്മി കേരളത്തിന്റെ മരുമകളുമായി.
നൃത്ത കലാകാരിയായ താരം വളരെ ചെറുപ്പ കാലം മുതലേ ക്ലാസ്സിക്കല്‍ നൃത്തം അഭ്യസിക്കുന്ന താരമാണ്. കൂടാതെ നിരവധി മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ ബിഗ്ഗ് ബി എന്ന ചിത്രത്തിലൂടയാണ് പാരിസ് ലക്ഷ്മി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നല്ല ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. മിഷേല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…