Categories: latest news

മക്കള്‍ക്കൊപ്പം ഓണച്ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

അവതാരക അഭിനയേത്രി എന്നീ നിലകളിലെല്ലാം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലും മികവാര്‍ന്ന അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് ടെലിവിഷനിലേക്ക് എത്തിപ്പെട്ടത്.

 

തന്റെ നീണ്ട വര്‍ഷത്തെ പ്രണയത്തിനും വിവാഹത്തിനും ശേഷം ദുബൈയിലേക്ക് പോവുകയും അവിടെ റേഡിയോ ജോക്കിയായി തന്നെ ജോലി ചെയ്യുകയും ചെയ്തു. താരത്തിന് ഇപ്പോള്‍ രണ്ട് മക്കളാണ് ഉള്ളത്. മക്കള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷത്തിന്റെ ഫോട്ടോയും വീഡിയോയും എന്നും താരം പങ്കുവെക്കാറുണ്ട്.

ഉത്രാടദിനത്തില്‍ അശ്വതി തന്റെ പെണ്‍മക്കള്‍ക്ക് ഒപ്പം ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മക്കളായ പദ്മയെയും കമലയെയും ഊഞ്ഞാലാട്ടുന്നതിന്റെ വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും അശ്വതിയെ തേടിയെത്തിയിരുന്നു. 2021 ഓഗസ്റ്റില്‍ അശ്വതി തന്റെ രണ്ടാമത്തെ മകളായ കമലയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago