Thallumaala
തല്ലുമാല, ന്നാ താന്‍ കേസ് കൊട് തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. ഓണത്തോട് അനുബന്ധിച്ചാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഒ.ടി.ടി. റിലീസ്.
സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ ഒ.ടി.ടി.യിലെത്തും. സീ 5 ഇന്ത്യ പ്ലാറ്റ്‌ഫോമില്‍ ചിത്രം കാണാം.
Nna Thaan Case Kodu
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം സെപ്റ്റംബര്‍ ഒന്‍പതിന് ആമസോണ്‍ പ്രൈമിലാണ് എത്തുക. സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാല സെപ്റ്റംബര്‍ 11 ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…