സീരിയലിലും സിനിമയിലും ഒരു പേലെ തിളങ്ങുന്ന താമാണ് മഞ്ജു സതീഷ്. കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നല്ല അവസരങ്ങള്‍ കിട്ടിമ്പോള്‍ സിനിമയിലും മഞ്ജു അഭിനയിക്കാറുണ്ട്.
അടുത്തകാലത്ത് മഞ്ജു അഭിനയിച്ചതില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ അമ്മ വേഷമായിരിക്കും. ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
ഓണത്തിന് കേരള സാരിയിലുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശാലീന സുന്ദരിയായാണ് ചിത്രത്തില്‍ താരത്തെ കാണാന്‍ സാധിക്കുന്നത്.
സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്നതിന്റെ ഇടയ്ക്കാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…