Categories: latest news

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി മാളവിക

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി നടി മാളവിക മേനോന്‍. ധാവണിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Malavika Menon

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

 

 

 

അനില മൂര്‍ത്തി

Recent Posts

ബിഗ്‌ബോസില്‍ അനു നന്നായി കളിക്കുന്നു; ശരണ്യ ആനന്ദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്.…

3 hours ago

ഭാര്യയുടെ ചിലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല; ശ്രീവിദ്യയുടെ ഭര്‍ത്താവ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…

3 hours ago

പുതിയ ജീവിതത്തില്‍ തമിഴ് താലി തിരഞ്ഞെടുത്തതിന്റെ കാരണം പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

3 hours ago

ബിഗ് ബോസില്‍ പോകുന്ന കാര്യം രേണു പറഞ്ഞില്ല: ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

3 hours ago

കല്യാണം, കുടുംബം, കുട്ടി ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

3 hours ago

കിടിലന്‍ ലുക്കുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago