ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ മികച്ച് പ്രകടനം കാഴ്ചവെച്ചവരാണ് റോണ്‍സണും നിമിഷയും ജാസ്മിനും റിയാസും എല്ലാം. ഹൗസിനകത്ത് ഇവര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ജാസ്മിന്റെ പ്രിയപ്പെട്ടവളാണ് നിമിഷ.
റോണ്‍സണും റിയാസും തമ്മിലും നല്ല സൗഹൃദമായിരുന്നു അതിനകത്ത് ഉണ്ടായിരുന്നത്. രണ്ടുപേരും ബിഗ്‌ബോസില്‍ 100 ദിവസം താമസിക്കുകയും ചെയ്തിരുന്നു. നിലപാടുകളുടെ പേരിലാണ് റിയാസ് വിമര്‍ശനങ്ങള്‍ കേട്ടതെങ്കില്‍ നിലപാട് ഇല്ലാത്തതായിരുന്നു റോണ്‍സന്റെ പ്രശ്‌നം.
ഇപ്പോള്‍ നിമിഷ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. റോണ്‍സണും, റിയാസിനും ജാസ്മിനും ഒപ്പമുള്ള ചിത്രമാണാ താരം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ അകത്ത് മാത്രമല്ല ഇപ്പോഴും ഇവരുടെ ബന്ധം നിലനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…