സീരിയലിലൂടെയും സ്റ്റാര്‍മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയും ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാന്‍വി സുരേന്ദ്രന്‍. മാന്‍വിയുടെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശാലീനസുന്ദരി എന്നാണ് പലരും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
സീരിയലില്‍ വില്ലത്തി റോളുകളിലാണ് മാന്‍വി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഷെര്‍ലോക് ടോംസ് എന്ന സിനിമയിലും മാന്‍വി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ, മിസ്സിസ് ഹിറ്റ്‌ലര്‍ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതല്‍ മനസ്സുകളിലേക്ക് മാന്‍വി ഇടംപിടിച്ചു.
ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വളരെ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലെല്ലാം താരം ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
തെന്നിന്ത്യയില് ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്താരയും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…