അഹാന കൃഷ്ണയുടെ സഹോദരിമാരായ ഇഷാനിക്കും ദിയക്കും ഹന്‍സികയ്ക്കും എല്ലാം വലിയ ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം നിരവധിപ്പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്.
മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇഷാനി ധരിച്ചിരിക്കുന്നത്. ക്യാപ്‌വെച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…