Categories: latest news

മുണ്ട് മടക്കിക്കുത്തി ഡാന്‍സുമായി ഭാവനയും കൂട്ടരും

ഭാവനയുടെയും ടീമിന്റെയും ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. ഭാവന, ശില്‍പ ബാല, ഷഫ്‌ന നിസാം, മൃദുല മുരളി എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. ശില്‍പ ബാലയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലും പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുണ്ട് മടക്കികുത്തി സ്‌റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.

സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിവലെ ‘ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്’ എന്ന ഗാനത്തിന് അനുസരിച്ചാണ് നാല് പേരും ചുവടുവെയ്ക്കുന്നത്. ‘ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

10 hours ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

10 hours ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

16 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

16 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

1 day ago