കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ മീര വാസുദേവന് സാധിച്ചിട്ടുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ താരം അഭിനയിക്കുന്ന വേഷം.
വീട്ടമ്മയില്‍ നിന്നും ബിസിനസ് രംഗത്തേക്ക് ഉയര്‍ന്നു വരുന്ന ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് കുടുംബവിളക്കില്‍ മീര അവതരിപ്പിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ കേരള സാരിയിലുള്ള ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. മീര തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് മീര. തെലുങ്ക് ചിത്രം ഗോല്‍മാലിലൂടെയാണ് തുടക്കം. അതേ വര്‍ഷം ബോളിവുഡിലും അരങ്ങേറി. റൂള്‍സ്: പ്യാര്‍ ക സൂപ്പര്‍ഗിറ്റ് ഫോര്‍മുല ആയിരുന്നു ചിത്രം. മിലിന്ദ് സോമന്‍ നായകനായ ചിത്രത്തില്‍ നായികാ വേഷം ആയിരുന്നു മീരയ്ക്ക്. സമുദ്രക്കനി സംവിധാനം ചെയ്ത ഉണ്ണൈ ചരണഡൈന്തേന്‍ ആണ് തമിഴിലെ ആദ്യ ചിത്രം. തന്മാത്രയായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…