Categories: latest news

ഭര്‍ത്താവിന്റെ തടിയില്‍ ആശങ്ക ഇല്ല: മഹാക്ഷ്മി

കഴിഞ്ഞ ദിവസമാണ് നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ക്ക് പിന്നാലെ രവീന്ദറിന്റെ തടിയെക്കുറിച്ച് മോശമായ പല കമന്റുകളും വന്നിരുന്നു. അത്തരം കമന്റുകളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്ടുപേരും.

ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭര്‍ത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അ?ദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി.

വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ മഹാലക്ഷ്മി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും രവീന്ദര്‍ പറഞ്ഞു.

യൂട്യുബില്‍ വരുന്നതൊക്കെ കണ്ട് അവള്‍ക്ക് വിഷമമായി. അതുകൊണ്ട് ഇന്റര്‍വ്യൂ ഒന്നും കൊടുക്കുന്നില്ലെന്ന് കരുതി. എങ്ങനെയാണ് ഇവരുടെ ജീവിതം പോസിബിള്‍ ആവുന്നതെന്ന് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മഹാലക്ഷ്മി തന്നോട് തടികുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രവീന്ദര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago