Categories: latest news

ഓണത്തെ വരവേറ്റ് രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ കാണാം

ഗായിക, അഭിനയേത്രി എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് പ്രിയങ്കരിയാണ് രമ്യാ നമ്പീശന്‍. 2001 ലാണ് അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങാന്‍ രമ്യാ നമ്പീശന് സാധിച്ചിട്ടുണ്ട്. ആനച്ചന്ദം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് കുറച്ച് സിനിമകളില്‍ ചെറിയ റോളുകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്.

സിനിമകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും തുറന്നു പറയാന്‍ താരം തയ്യാറായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ ശക്തമായ നിലപാട് കൈക്കൊണ്ട താരം കൂടിയാണ് രമ്യ.

ഓണത്തെ വരവേറ്റുകൊണ്ടുള്ള രമ്യ നമ്പീശന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാരി ഉടുത്ത് കൈയ്യില്‍ പൂക്കൂട പിടിച്ചാണ് താരം ഉള്ളത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago