മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. അതുപോലെ തന്നെയാണ് തമിഴ് നടന്‍ അജിത്തും. മലയാള സിനിമകളില്‍ കാര്യമായി അഭിനയിച്ചിട്ടില്ലെങ്കും അജിത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരം തന്നെയാണ്.
മഞ്ജു വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്കില്‍ പോയതിന്റെ ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.
അജിത്തും മഞ്ജുവും ഒന്നിക്കുന്ന എകെ61 എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഇരുവരും ലഡാക്കില്‍ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് വലിയ നന്ദി എന്ന് ആരംഭിക്കുന്ന ഒരു കുറിപ്പും മഞ്ജു വാര്യര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ട്രിപ്പില്‍ ചേരാന്‍ ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഇന്ത്യയ്ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…