Categories: latest news

ഇതെന്താ അത്തപൂക്കളമോ? സാരിയില്‍ സുന്ദരിയായ കൃഷ്ണ പ്രഭയോട് ആരാധകര്‍

റീല്‍സിലൂടെ എന്നും ഡാന്‍സ് കളിച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കൃഷ്ണ പ്രഭ. അഭിനയേത്രി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ എല്ലാം താരം തിളങ്ങി നില്‍ക്കുകയാണ്. അതിലുപരിയായി നര്‍മ്മം നിറഞ്ഞ സംഭാഷണവും എല്ലാം കൃഷ്ണ പ്രഭയുടെ പ്രത്യേകതയാണ്.

ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും കൃഷ്ണ പ്രഭ ഒരു സ്ഥിരം സാന്നിധ്യമാണ്. ഹാസ്യ വേഷത്തിലൂടെയാണ് അഭിനയത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ കേരള സാരിയിലുള്ള ചിത്രങ്ങളാണ് കൃഷ്ണ പ്രഭ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സാരിയുടെ ഞൊറിയില്‍ പല കളറുകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതോടൊപ്പം സാരിയുടെ ഹൈലൈറ്റ് അതിലെ പൂക്കളം തന്നെയാണ്. സാരിയില്‍ വളരെ മനോഹരിയാണ് കൃഷ്ണ പ്രഭ.

ഈ പൂക്കളം സാരിയില്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് സജാവത് ഡിസൈനര്‍ ഹബ് ആണ്. അത്തപ്പൂക്കളം ഡിസൈന്‍ എന്നാണ് കൃഷ്ണപ്രഭ തന്റെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിട്ടത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 minutes ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

24 minutes ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

29 minutes ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

33 minutes ago