Shruthy Menon
അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി മേനോന്‍. ആഫ്രിക്കയിലെ നമീബിയയിലാണ് താരം ഇപ്പോള്‍. നമീബിയയില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങളാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.
Shruthy Menon
2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Shruthy Menon
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…