Categories: latest news

മോഹന്‍ലാലും പൃഥ്വിരാജും തടി കുറച്ചാല്‍ ആഹാ, ഞാന്‍ കുറച്ചാല്‍ ഷുഗര്‍ രോഗി; സങ്കടം പങ്കുവെച്ച് ബാല

നടന്‍ ബാല മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ബാലയുടെ വിവാഹമചനവും രണ്ടാം വിവാഹവും എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ ബാല പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

‘എന്റെ പ്രണയത്തിന്‍ താജ്മഹലില്‍’ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തില്‍ ഉള്ള പോലത്തെ സുന്ദരന്‍ ലുക്കില്‍ ബാലയെ ഇനി എന്നാണ് കാണാന്‍ കഴിയുക എന്ന അവതാരകയുടെ ചോ?ദ്യത്തിന് ബാല നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. ഇതിന് താന്‍ മറുപടി പറ!ഞ്ഞു പറഞ്ഞു മടുത്തെന്നാണ് അദ്ദേഹം പറയുന്നത്.

 

Mohanlal

ലാലേട്ടന്‍ തടി കുറച്ചാല്‍ കഥാപാത്രം പൃഥ്വിരാജ് കുറച്ചാല്‍ കഥാപാത്രം ബാല കുറച്ചാല്‍ ഷുഗര്‍ രോഗി. ഇത് എന്ത് ന്യായം എന്നും ബാല ചോദിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago