Mareena Michael
ഗ്ലാമറസ് ചിത്രം പങ്കുവെച്ച് നടിയും മോഡലുമായ മെറീന മൈക്കിള്‍ കുരിശിങ്കല്‍. ചുവപ്പ് വസ്ത്രത്തില്‍ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ്, വികൃതി, ട്വന്റി വണ്‍ ഗ്രാംസ് എന്നിവയാണ് മെറീനയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഡലിങ്ങിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് എത്തിയത്.
1996 ഒക്ടോബര്‍ 11 നാണ് മെറീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…