Ishaani Krishna
സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു നടി ഇഷാനി കൃഷ്ണയും കുടുംബവും. അവധിക്കാല ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. സിംഗപ്പൂരില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇഷാനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാണാന്‍ ഒരു ഡോളിനെ പോലെ ഉണ്ടെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
Ishaani Krishna
കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്‌സുണ്ട്.
Ishaani Krishna
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
Ishaani Krishna
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാനി.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…