Categories: latest news

ഞാനാണ് നായികയെന്ന് പറയുമ്പോള്‍ എല്ലാ നടന്‍മാരും ഒഴിയും; അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് രശ്മി ആര്‍.നായര്‍

അഭിനയ ലോകത്തേക്ക് എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മോഡല്‍ രശ്മി ആര്‍.നായര്‍. ആദ്യം അഭിനയത്തോട് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. പിന്നീട് കൊള്ളാം എന്ന് തോന്നിയപ്പോഴാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തതെന്നും രശ്മി പറഞ്ഞു. തനിക്കൊപ്പം അഭിനയിക്കാന്‍ നടന്‍മാര്‍ ആരും തയ്യാറായില്ലെന്നും താരം പറയുന്നു.

കോവിഡ് കാലത്താണ് ഫീമെയില്‍ ലീഡ് റോളുള്ള ഷോര്‍ട്ട് ഫിലിമിന്റെ കഥ കേള്‍ക്കുന്നത്. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ മൊമന്റില്‍ സമ്മതിച്ചു. കൊള്ളാവുന്ന ഒരു മെയില്‍ ആര്‍ട്ടിസ്റ്റിനെ കൂടി കാസ്റ്റ് ചെയ്യാന്‍ പ്രൊഡക്ഷന്‍ ഹരിയോട് പറഞ്ഞു. മലയാള സിനിമയിലെ കുറേ സ്വഭാവ നടന്‍മാരെ സമീപിച്ച് കഥയും പ്രതിഫലവും ഒക്കെ സംസാരിച്ചു. ഒടുവില്‍ താനാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നെന്നും രശ്മി പറഞ്ഞു.

Resmi R Nair

സമൂഹത്തില്‍ ഈ തൊട്ടുകൂടായ്മ കുറേ വര്‍ഷമായി ശീലമായതുകൊണ്ടും അതിനെ അതിജീവിക്കാന്‍ പഠിച്ചതുകൊണ്ടും എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല. അങ്ങനെ ഏറ്റവും ഒടുവില്‍ ആ സിനിമയില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മണികണ്ഠന്‍ ആചാരി തയ്യാറായെന്നും രശ്മി ആര്‍ നായര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago