Resmi R Nair
അഭിനയ ലോകത്തേക്ക് എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മോഡല്‍ രശ്മി ആര്‍.നായര്‍. ആദ്യം അഭിനയത്തോട് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. പിന്നീട് കൊള്ളാം എന്ന് തോന്നിയപ്പോഴാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തതെന്നും രശ്മി പറഞ്ഞു. തനിക്കൊപ്പം അഭിനയിക്കാന്‍ നടന്‍മാര്‍ ആരും തയ്യാറായില്ലെന്നും താരം പറയുന്നു.
കോവിഡ് കാലത്താണ് ഫീമെയില്‍ ലീഡ് റോളുള്ള ഷോര്‍ട്ട് ഫിലിമിന്റെ കഥ കേള്‍ക്കുന്നത്. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ മൊമന്റില്‍ സമ്മതിച്ചു. കൊള്ളാവുന്ന ഒരു മെയില്‍ ആര്‍ട്ടിസ്റ്റിനെ കൂടി കാസ്റ്റ് ചെയ്യാന്‍ പ്രൊഡക്ഷന്‍ ഹരിയോട് പറഞ്ഞു. മലയാള സിനിമയിലെ കുറേ സ്വഭാവ നടന്‍മാരെ സമീപിച്ച് കഥയും പ്രതിഫലവും ഒക്കെ സംസാരിച്ചു. ഒടുവില്‍ താനാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നെന്നും രശ്മി പറഞ്ഞു.
Resmi R Nair
സമൂഹത്തില്‍ ഈ തൊട്ടുകൂടായ്മ കുറേ വര്‍ഷമായി ശീലമായതുകൊണ്ടും അതിനെ അതിജീവിക്കാന്‍ പഠിച്ചതുകൊണ്ടും എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല. അങ്ങനെ ഏറ്റവും ഒടുവില്‍ ആ സിനിമയില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മണികണ്ഠന്‍ ആചാരി തയ്യാറായെന്നും രശ്മി ആര്‍ നായര്‍ പറഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…