Categories: latest news

സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ഈ താരത്തെ മനസ്സിലായോ?

മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ചാനലാണ് പൊന്മുട്ട. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പൊന്മുട്ടയിലെ താരം ഹരിത പാറോക്കോടിന്റെ സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് ഹരിത തന്റെ ഗ്ലാമറസ് ചിത്രം പങ്കുവെച്ചത്. എന്തൊരു സെക്‌സി ലുക്ക് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്.

 

100 ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള സിനിമയിലും, കുറൈ ഒന്‍ട്രുമില്ലൈ എന്ന തമിഴ് സിനിമയിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഡലിംഗ് രംഗത്തും സജീവ സാനിദ്ധ്യമായിരുന്നു ഹരിത. പൊന്മുട്ടയില്‍ നിന്ന് മാറിയ ഹരിത ഇപ്പോള്‍ കെമി എന്ന യൂട്യൂബ് ചാനലിന്റെ വെബ് സീരീസുകളിലാണ് പങ്കെടുക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമിലും ചെറിയ ചെറിയ വീഡിയോസും ഇടാറുണ്ട് ഹരിത.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

4 hours ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

4 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

4 hours ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

21 hours ago