Pal Payasam
അഡല്‍ട്ട് ഓണ്‍ലി (18 പ്ലസ്) സീരിസ് ആയ പാല്‍പായസം റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ എട്ട് തിരുവോണ ദിവസം യെസ്മ സീരിസ് പ്ലാറ്റ്‌ഫോമില്‍ പാല്‍പായസം റിലീസ് ചെയ്യും.
ജീവിതത്തില്‍ എല്ലാവിധ സുഖസന്തോഷങ്ങളും അനുഭവിച്ചറിയാന്‍ ഇറങ്ങി പുറപ്പെടുന്ന ഒരു ടീനേജുകാരിയുടെ കഥ പറയുന്ന പാല്‍പായസത്തില്‍ നിഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാല്‍പായസത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
നാന്‍സി, സെലിന്റെ ട്യൂഷന്‍ ക്ലാസ് എന്നിവയ്ക്ക് ശേഷം യെസ്മ സീരിസ് വെബ് സൈറ്റില്‍ റിലീസ് ചെയ്യുന്ന സീരിസാണ് പാല്‍ പായസം. ലക്ഷ്മി ദീപ്തയാണ് സംവിധാനം. ഡിഒപി അമല്‍ സുരേഷ്. ആര്‍ട്ട് ധനേഷ്.
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…