Categories: latest news

പ്രായം ഒരു പ്രശ്‌നമല്ല; ഞെട്ടിക്കുന്ന ലുക്കില്‍ സോന നായര്‍

പ്രായത്തെ വെറും നമ്പറാക്കി നടി സോന നായരുടെ പുതിയ ചിത്രങ്ങള്‍. ഒരു ചിത്രശലഭത്തെ പോലെ ആരാധകരെ ആകര്‍ഷിക്കുന്ന ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. താരത്തിന്റെ വസ്ത്രങ്ങള്‍ തന്നെയാണ് പുതിയ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.

1975 ലാണ് സോനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം. എന്നാല്‍ ഇത്രയും പ്രായമായെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ തോന്നില്ല. ബോഡി ഫിറ്റ്‌നെസിനും വലിയ പ്രാധാന്യം നല്‍കുന്ന അഭിനേത്രിയാണ് സോന. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍, നരന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോനയ്ക്ക് സാധിച്ചു.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

19 hours ago