Parvathy R Krishna
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് മാലിക്ക്. ഈ ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിച്ച നടി പാര്‍വതി ആര്‍.കൃഷ്ണയാണ് ഇത്. താരത്തിന്റെ പേര് പറഞ്ഞാല്‍ പെട്ടന്ന് മനസ്സിലാകണമെന്നില്ല. മാലിക്കില്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തെ പറഞ്ഞാല്‍ അതിവേഗം ആളെ പിടികിട്ടും !
മാലിക്കില്‍ ജയിലിലെ ഡോക്ടറായി എത്തുന്നത് പാര്‍വതിയാണ്. ക്ലൈമാക്‌സിനോട് അടുക്കുന്ന സീനുകളില്‍ അടക്കം ശക്തമായ അഭിനയമാണ് മാലിക്കില്‍ പാര്‍വതി കാഴ്ചവെച്ചിരിക്കുന്നത്.
ഒറ്റ എന്ന സിനിമയിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെട്ടത്. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…