Babu Antony, Mammootty and Suresh Gopi
സൂപ്പര്‍താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ബാബു ആന്റണി എന്നിവരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
32 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രമാണ് ഇത്. 1986 ല്‍ പുറത്തിറങ്ങിയ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചിത്രമാണ് നടന്‍ ബാബു ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി, ബാബു ആന്റണി എന്നിവരെ ഈ ചിത്രത്തില്‍ കാണാം. ഫാസില്‍ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നല്‍ അക്കാലത്ത് വലിയ വിജയമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…