Categories: latest news

ബ്രാ പോലും ഇല്ല; ടോപ് ലെസ് ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് ബിഗ് ബോസ് താരം രേഷ്മ നായര്‍ !

ടോപ് ലെസ് ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 2 താരം രേഷ്മ നായര്‍. വളരെ ബോള്‍ഡായ ഫോട്ടോഷൂട്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പുറത്തെ ടാറ്റൂ അടക്കം കാണുന്ന തരത്തിലാണ് രേഷ്മ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.

ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ.

അനില മൂര്‍ത്തി

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

6 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

7 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

9 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago