Ahaana Krishna
സിംഗപ്പൂരില്‍ നിന്നുള്ള കൂടുതല്‍ അവധിക്കാല ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ. വെള്ളയില്‍ പൂക്കള്‍ ഉള്ള മനോഹരമായ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. ഗ്ലാമറസായാണ് താരത്തെ കാണുന്നത്.
അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. നാല് പേര്‍ക്കും വലിയ രീതിയില്‍ ഫോളോവേഴ്‌സും ഉണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…