അവധിയാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി കൃഷ്ണ സിസ്റ്റേഴ്‌സ്. സഹോദരിമാര്‍ക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ അഹാന കൃഷ്ണയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. നാല് പേര്‍ക്കും വലിയ രീതിയില്‍ ഫോളോവേഴ്സും ഉണ്ട്.
അമ്മ സിന്ദുവിനൊപ്പം നാല് പേരും സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…