Categories: latest news

‘സന്തോഷകരമായ എന്തോ വരുന്നു’; മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യം എന്താണെന്ന് ആരാധകര്‍ !

ചിരിയഴകില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍. കിടിലന്‍ ഔട്ട്ഫിറ്റില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന സംശയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. സമീറ സനീഷ് ആണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ യുവനടിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

അനില മൂര്‍ത്തി

Recent Posts

അനുവിനെക്കുറിച്ച് പറയുമ്പോള്‍ പ്രൊഡാണ്; ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

4 hours ago

കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

5 hours ago

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…

23 hours ago