Categories: latest news

Celinte Tution Class Adult Movie Release Date: അഡല്‍ട്ട് മൂവി സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് തിയതി, കാണാം യെസ്മ സീരിസില്‍

Celinte Tution Class Adult Movie Release Date: യെസ്മ സീരിസ് ഒടിടി പ്ലാറ്റ്‌ഫോമില്‍ പുതിയ ചിത്രം എത്തുന്നു. അഡല്‍ട്ട് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസാണ് അടുത്തതായി യെസ്മയില്‍ റിലീസ് ചെയ്യുക. യെസ്മ സീരിസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ സീരിസ് നാന്‍സി ആയിരുന്നു. നാന്‍സിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അതിനു പിന്നാലെയാണ് പുതിയ അഡള്‍ല്‍ട്ട് വെബ് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസ് എത്തുന്നത്.

ഓഗസ്റ്റ് 21 നാണ് സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്യുക. പക്വതയില്ലാത്ത കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ആദ്യ എപ്പിസോഡിന് അരമണിക്കൂര്‍ ആയിരിക്കും ദൈര്‍ഘ്യം.

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago