Mohanlal-Monster
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററില്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
വളരെ വ്യത്യസ്ത ഴോണറിലുള്ള ചിത്രമായിരിക്കും മോണ്‍സ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ട്. സോംബി ഴോണറുമായി മോണ്‍സ്റ്ററിന് സാമ്യമുണ്ടോ എന്നാണ് പുതിയ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. പൂജ അവധിക്കാണ് മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തുക. സെപ്റ്റംബര്‍ 29 നായിരിക്കും റിലീസ് എന്നും വാര്‍ത്തകളുണ്ട്. പുലിമുരുകന്‍ പോലുള്ള മാസ് ചിത്രമല്ല മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.
Mohanlal in Alone
റിലീസ് കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ്. നിഗൂഢത നിറഞ്ഞ കഥയാണ് എലോണിന്റേത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് എലോണ്‍ റിലീസ് ചെയ്യുക.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…