Categories: Gossips

ഫഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്നോ?

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഫഹദിന്റെ 40-ാം പിറന്നാളാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് ഫഹദ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്.

ഫഹദും നസ്രിയയും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയാണെന്ന് അറിയുമോ? 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. 1994 ഡിസംബര്‍ 20 നാണ് നസ്രിയയുടെ ജനനം. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. നസ്രിയയ്ക്ക് ഇപ്പോള്‍ 27 വയസ് കഴിഞ്ഞു പ്രായം.

Nazriya and Fahad

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും അടുക്കുന്നത്. നസ്രിയയാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago