Nazriya and Fahad Faasil
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഫഹദിന്റെ 40-ാം പിറന്നാളാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് ഫഹദ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്.
ഫഹദും നസ്രിയയും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയാണെന്ന് അറിയുമോ? 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. 1994 ഡിസംബര്‍ 20 നാണ് നസ്രിയയുടെ ജനനം. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. നസ്രിയയ്ക്ക് ഇപ്പോള്‍ 27 വയസ് കഴിഞ്ഞു പ്രായം.
Nazriya and Fahad
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും അടുക്കുന്നത്. നസ്രിയയാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…