Divya Pillai
സിനിമയില്‍ സജീവമാകുകയാണ് നടി ദിവ്യ പിള്ള. 2015 ല്‍ ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെയാണ് ദിവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയിലും ദിവ്യ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയില്‍ അതീവ ഗ്ലാമറസായാണ് ദിവ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ഊഴം, മാസ്റ്റര്‍പീസ്, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നിവയാണ് ദിവ്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
1988 നവംബര്‍ 23 നാണ് ദിവ്യയുടെ ജനനം. യുഎഇയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. ദിവ്യക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം.
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…