Categories: latest news

സ്റ്റൈലിഷ് ലുക്കില്‍ ഇഷാനി; ചിത്രങ്ങള്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് ഇഷാനി കൃഷ്ണ. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു മോഡല്‍ കൂടിയാണ് താരം.

ഇഷാനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കടല്‍ക്കരയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്.

കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്‌സുണ്ട്.

തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.

മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാനി.

 

 

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

3 hours ago

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…

21 hours ago

നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…

21 hours ago