Priya Varrier
ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകം മുഴുവന്‍ തരംഗമായ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് പ്രിയ. അറിയപ്പെടുന്ന മോഡല്‍ കൂടിയായ പ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Priya Varrier
താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തു. അരയ്ക്ക് മുകളില്‍ ഒരു ഷാള്‍ മാത്രമാണ് പ്രിയ ധരിച്ചിരിക്കുന്നത്. ആരെയും വീഴ്ത്തുന്ന ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്.
Priya Varrier
1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം. തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.
ഒരു അഡാര്‍ ലവിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കില്‍ ചെക്ക്, ഇഷ്‌ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് വരാനിരിക്കുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…