Nimisha Bijo
വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിച്ച മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ലുങ്കി വളച്ചു കുത്തി കൈയില്‍ മദ്യക്കുപ്പിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നിമിഷ. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
‘ഞാന്‍ കുറേ നേരമായി നോക്കിയിരിക്കുന്നു, ഒരാളെയും കാണുന്നില്ല, iam waiting.. നിങ്ങള്‍ വരുമ്പോള്‍ വിളിക്കണേ ഞാന്‍ ഒന്ന് മയങ്ങട്ടെ..ലാസ്റ്റ് ഫോട്ടോ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മോഡലാണ് നിമിഷ. ചിത്രങ്ങള്‍ക്കൊപ്പം താരം നല്‍കുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…