Categories: Reviews

അഡള്‍ട്ട് ഓണ്‍ലി സീരിസ് ‘നാന്‍സി’ യെസ്മ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

മലയാളത്തിലെ ആദ്യ 18 പ്ലസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ സീരിസ്. ബി ഗ്രേഡ് സീരിസുകള്‍ക്ക് വേണ്ടി മാത്രമായാണ് യെസ്മ സീരിസ് സംപ്രേഷമം ആരംഭിച്ചിരിക്കുന്നത്. നാന്‍സി എന്ന സീരിസിലെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡാണ് റിലീസ് ചെയ്തിരിക്കുന്നത്.

18 പ്ലസ് ഉള്ളടക്കം തന്നെയാണ് നാന്‍സിയുടെ പ്രധാന ആകര്‍ഷണം. പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ സീരിസ് കാണരുത്. യെസ്മ സീരിസ് നിലവില്‍ വെബ്‌സൈറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ആപ്പ് രൂപത്തില്‍ ലഭ്യമാകും.

Nancy Film

അവിഹിതമാണ് നാന്‍സിയുടെ ആദ്യ എപ്പിസോഡില്‍ കൈകാര്യം ചെയ്യുന്നത്. നാന്‍സി എന്ന യുവതിക്ക് വിദേശത്തുള്ള ഭര്‍ത്താവ് വൈബ്രേറ്റര്‍ സമ്മാനമായി അയച്ചുകൊടുക്കുന്നതും തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന വിവാഹിതനായ യുവാവ് നാന്‍സിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള നാന്‍സി സീരിസിന്റെ ആദ്യ എപ്പിസോഡില്‍ പ്രതിപാദിച്ചിരിക്കുന്നത്. പറയത്തക്ക പുതുമകളൊന്നും നാന്‍സിയില്‍ ഇല്ലെങ്കിലും മലയാളത്തിലെ ആദ്യ പരീക്ഷണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്.

yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. നാന്‍സി എന്ന ചിത്രമാണ് yessma യില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago