Prithviraj (Kaduva)
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കടുവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് കടുവ ഒ.ടി.ടി.യിലെത്തിയത്. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.
ജൂലൈ ഏഴിനാണ് കടുവ തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ കടുവ ഇതിനോടകം 50 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്.
Prithviraj (Kaduva)
പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്‌റോയി, സംയുക്ത മേനോന്‍, അലന്‍സിയര്‍, സീമ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…