Bhamaa
പുതിയ പ്രണയത്തെ വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ഭാമ. പുതിയ മൂക്കുത്തിയുമായി താന്‍ പ്രണയത്തിലാണെന്ന് ഭാമ കുറിച്ചു. മൂക്കുത്തി ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു.
‘ എന്റെ പുതിയ മൂക്കുത്തിയുമായി പ്രണയത്തില്‍’ ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ഭാമ. തന്റെ കിടിലന്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാളത്തിലേക്ക് അരങ്ങേറിയത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…