Meenakshi Dileep with Namitha Pramod
ഒരിടവേളയ്ക്ക് ശേഷം മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത് നമിത പ്രമോദും ഈ ചിത്രത്തിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രമാണ് ഇത്. കറുപ്പ് വസ്ത്രത്തില്‍ സുന്ദരിയായാണ് മീനാക്ഷിയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.
മെഡിസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. ചെന്നൈയിലാണ് പഠനം. അവധിക്ക് വീട്ടില്‍ വരും. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മീനാക്ഷി പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയിലേക്ക് വരണോ വേണ്ടയോ എന്ന് മീനാക്ഷി തീരുമാനിക്കൂ.
ദിലീപ്-മഞ്ജു വാരിയര്‍ ജോഡികളുടെ മകളാണ് മീനാക്ഷി. മഞ്ജു ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷവും ദിലീപിനൊപ്പമാണ് മീനാക്ഷി.
Meenakshi Dileep
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…