Gayathri Suresh
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗായത്രി സുരേഷ്. ബോള്‍ഡ് ആന്റ് ഗ്ലാമറസ് ലുക്കിലാണ് ഗായത്രിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
തൃശൂര്‍ സ്വദേശിനിയാണ് ഗായത്രി. 1992 ഓഗസ്റ്റ് 24 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 29 വയസ്സുണ്ട്.
2015 ല്‍ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ സിനിമ അരങ്ങേറ്റം. കരിങ്കുന്നം സിക്‌സസ്, ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് ഗായത്രിയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി. തന്റെ പുതിയ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില് തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…