Nimisha Bijo
വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ടുമായി മോഡല്‍ നിമിഷ ബിജോ. മോഡല്‍ ആന്‍സി വര്‍ഗീസിനൊപ്പമുള്ള പ്രണയാതുരമായ നിമിഷങ്ങളാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.
‘ചുണ്ടും ചുണ്ടും കഥ പറയുന്നു, ഒരു ന്യൂജനറേഷന്‍ കഥ..അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ’ എന്ന ക്യാപ്ഷനോടെയാണ് നിമിഷ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.
ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മോഡലാണ് നിമിഷ. ചിത്രങ്ങള്‍ക്കൊപ്പം താരം നല്‍കുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…