മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതിയാണ് സുമി റാഷിക്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന ചെമ്പരത്തി എന്ന സീരിയലിൽ നെഗറ്റീവ് റോളിലൂടെയാണ് സുമി തിളങ്ങുന്നത്.
ജയന്തി എന്ന സുമിയുടെ കഥാപാത്രത്തിലൂടെ വളരെ വേഗം സുമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നർത്തകിയായിട്ടാണ് സുമി തന്റെ കരിയർ ആരംഭിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് കാരം. ഡാൻസ് റീൽസുകൾക്ക് പുറമെ കിടിലൻ ഫൊട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. അത് തന്റെ ഇൻസ്റ്റാ ആരാധകർക്കായി താരം പങ്കുവെക്കാറുമുണ്ട്.
ടിക് ടിക് വീഡിയോകളിലൂടെ വൈറലായി മാറിയ സുമി ടിക് ടോക് സുമി എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. മില്യൺ ഫാൻസാണ് സുമിക്ക് ടിക് ടോക്കിൽ മാത്രം ഉണ്ടായിരുന്നത്.
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…