സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ മോഡലുകളിൽ രണ്ടു പേരാണ് നിമിഷയും ഗൗരിയും. ഗ്ലാമറസ് വേഷങ്ങളിൽ തങ്ങളുടെ ഫോളോവേഴ്സിനായി മികച്ച ഫൊട്ടോഷൂട്ടുകൾ ഇരുവരും സംഘടിപ്പിക്കാറുണ്ട്.
ഇപ്പോഴിത നിമിഷയും ഗൗരിയും ഒരു ഫൊട്ടോഷൂട്ടിൽ ഒന്നിച്ചിരിക്കുന്നു. ഗൗരിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നാടാൻ വേഷത്തിലാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമറസ് ലുക്കിലുള്ള ഇരുവരും ഇത്തവണയും എത്തിയിരിക്കുന്നത്.
കൈലിമുണ്ടും ബ്ലൗസുമാണ് ഇരുവരുടെയും വേഷം. നേരത്തെയും സമാന വേഷത്തിലുള്ള ഫൊട്ടോസും വീഡിയോസും പങ്കുവെച്ചിരുന്നു. അന്നും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്.
ഇരുവരുടെയും ഇന്റിമസി പോസുകളും ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. 149K ഫോളോവേഴ്സാണ് ഇസ്റ്റാഗ്രാമിലുള്ളത്. നിമിഷയ്ക്ക് 223Kയും.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…