Rai Lakshmi
കിടിലന്‍ ഔട്ട്ഫിറ്റില്‍ ചൂടന്‍ ചിത്രങ്ങളുമായി നടി റായ് ലക്ഷ്മി. ഗ്ലാമറസ് ലുക്കിലാണ് റായ് ലക്ഷ്മിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി. കര്‍ണാടകയിലാണ് താരത്തിന്റെ ജനനം. 1989 മേയ് അഞ്ചിന് ജനിച്ച റായ് ലക്ഷ്മിക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം.
മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്. പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങള്‍ അടക്കം റായ് ലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു.
മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…
സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന് നിഗം. സിനിമാ…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…