Categories: latest news

അതീവ സുന്ദരിയായി പൂജ ഹെഗ്ഡെ; ഹോട്ട് സെൽഫി വൈറൽ

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ പുതുമുഖ താരങ്ങളിൽ ഒരാളാണ് പൂജ ഹെഗ്ഡെ. തമിഴ്, തെലുങ്ക് ചത്രങ്ങളിലെ മിന്നും പ്രകടനത്തിന് ശേഷമാണ് പൂജ ബോളിവുഡിലും തന്റെ വരവ് അറിയിച്ചിരിക്കുന്നത്.

വലിയ ആരാധക പിന്തുണയുള്ള പൂജ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ നയൻതാരയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇപ്പോൾ താരം. അഞ്ച് കോടി രൂപയാണ് ഇപ്പോൾ താരം ഒരു ചിത്രത്തിലെ അഭിനയത്തിന് വാങ്ങുന്നത്.

3-4 കോടിയായിരുന്നു പൂജ ഹെഗ്ഡേ ഒരു ചിത്രത്തിന് വാങ്ങിയിരുന്നത്. എന്നാൽ ജനഗണമന എന്ന വിജയ് ദേവരുകൊണ്ട ചിത്രത്തിൽ പൂജ ഈടാക്കുന്നത് 5 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. സാക്ഷാൽ സാമന്തയ്ക്കും മുകളിലാണ് ഇത്.

വിജയ് നായകനായ ബീസ്റ്റാണ് പൂജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു വർഷം ഒരു ചിത്രമെന്നാണ് പൂജയുടെ രീതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരംലോ സൂപ്പർ ഹിറ്റായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അഞ്ജന മോഹന്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…

21 hours ago

നീലയില്‍ ഗംഭീര ചിത്രങ്ങളുമായി റെബ

നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

21 hours ago

ചിരിയഴകുമായി കല്യാണി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി സാധിക വേണുഗോപാല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

22 hours ago

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

2 days ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

2 days ago