ലോകേഷ് സംവിധാനം ചെയ്ത് കമൽ ഹസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് വിക്രം. സിനിമയിലെ മറ്റ് കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഒരാളാണ് മായ കൃഷ്ണൻ അവതരപ്പിച്ച എസ്കോർട്ട് റോൾ.
സിനിമയിലെ ചെറിയ റോളാണെങ്കിലും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു മായയുടേത്. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
തന്റെ ഇൻസ്റ്റാഗ്രാം വാളിൽ മായ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയം. ബിക്കിനിയിൽ അതീവ ഹോട്ട് ലുക്കിലുള്ള ഫൊട്ടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ വാനവിൽ വഴ്കൈയാണ് താരത്തിന്റെ ആദ്യ ചിത്രം. ബിഗ് സ്ക്രീനിലേക്കാളും നാടകത്തിലാണ് താരം സജീവം. ക്ലൗൺ ആർട്ടിസ്റ്റെന്ന നിലയിൽ മായ അസാധാരണ പ്രകടനമാണ് പലപ്പോഴും പുറത്തെടുത്തിട്ടുള്ളത്.
രവീന്ദ്ര വിജയ്, ആനന്ദ് സാമി എന്നിവർക്കൊപ്പം കിരാ കൊഴമ്പ് എന്ന സ്റ്റേജ് നാടകം അവതരിപ്പിച്ചുകൊണ്ട് വിവിധ നഗരങ്ങളിൽ പര്യടനം നടത്തിയ പെർച്ച് തിയറ്റർ ഗ്രൂപ്പിന്റെ ഭാഗമാണ് മായ. രാജ്യത്തുടനീളം അവർ ഇതുവരെ നൂറോളം പ്രകടനങ്ങൾ നടത്തി.
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…
സിനിമയില് തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന് നിഗം. സിനിമാ…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…