Anjali Nair
മലയാളികളുടെ പ്രിയനടി അഞ്ജലി നായര്‍ അമ്മയായി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
‘ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അദ്ഭുതങ്ങള്‍ നിറഞ്ഞതാണ്. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം’ മകള്‍ക്കും ജീവിതപങ്കാളിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഞ്ജലി കുറിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധത്തില്‍ അഞ്ജലിക്ക് ഒരു മകളുണ്ട്.
മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 125-ലേറെ സിനിമകളില്‍ അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…