Categories: latest news

വർക്ക്ഔട്ട് കഴിഞ്ഞൊരു ഹോട്ട് പോസ്; റിതിക സിങ്ങിന്റെ ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇരുതി സുഡ്രു എന്ന ദ്വിഭാഷ ചിത്രത്തിലൂടെ സിനിമയിലേക്ക് പഞ്ച് ചെയ്ത് എത്തിയ താരമാണ് റിതിക സിങ്. ബോക്സറായ റിതികയെ ഒരു ബോക്സിങ് ടൂർണമെന്റിൽ നിന്നാണ് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കണ്ടെത്തുന്നത്.

ഇന്ന് തമിഴ് സിനിമയ്ക്ക് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ സാനിധ്യമറിയിച്ച് മുന്നേറുകയാണ് റിതിക. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.

അപ്രതീക്ഷിതമായി എത്തിപ്പെട്ട മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. ഗ്ലാമറസ് ലുക്കിലടക്കം താരം തിളങ്ങി.

റിതികയുടെ സമൂഹ മാധ്യമങ്ങളിലും അത്തരം ഹോട്ട് ലുക്ക് ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 3 മില്യണിന് അടുത്ത് ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. വർക്ക്ഔട്ട് ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

ബോക്സിങ്ങിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഇൻഡോർ ഗെയിംസിൽ പങ്കെടുത്ത റിതികയ്ക്ക് അഭിനയത്തിൽ ദേശീയ പുരസ്കാരവും നേടാൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫിലിം ഫെയർ, സൈമ, ഐഐഎഫ്എ പുരസ്കാരങ്ങളും താരത്തിന്റെ ഷെൽഫ് അലങ്കരിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

4 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

23 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

23 hours ago